വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവെ പുഴയിൽ കുളിക്കാനിറങ്ങി; യുവാവ് മുങ്ങി മരിച്ചു

കരുവൻചാലിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം

ഷിജി ജോസഫ്
Last Updated :20 January 2024, 9:19 am IST
Edited by :migrator

കണ്ണൂർ: പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. ഇരിട്ടി കാക്കയങ്ങാട് പാലപ്പുഴയിലാണ് അപകടം. വയനാട് സ്വദേശിയായ നടവയൽ കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫാണ് (40) മരിച്ചത്. 

കരുവൻചാലിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ഷിജിയടക്കം ആറം​ഗ സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now