
News Now
ഫോണ് റീചാര്ജ് ചെയ്യുന്നതിനെ ചൊല്ലി തര്ക്കം; കേരള കോണ്ഗ്രസ് (സ്കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന് അറസ്റ്റില്

വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

പത്തനംതിട്ട: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അയിരക്കാവ് പാറയ്ക്കല് പ്രദീപ് (35) എന്നയാളാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
രാവിലെയാണ് പ്രദീപിന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവില് കമിഴ്ന്നുകിടക്കുന്ന നിലയില് മൃതദേഹം കാണുന്നത്.നാട്ടുകാര് വിവരം പൊലീസിനെ അറിയിക്കുകയാരുന്നു. ഇയാളുടെ വീടിന് സമീപത്തുനിന്നും ഒരു സ്ത്രീയെ കാണാതായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് പൊലീസിന്റെ സൂചന.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

