
സാമ്പത്തിക ബാധ്യത രൂക്ഷം, ജനന- മരണ തീയതികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു; യുവാവ് ആത്മഹത്യ ചെയ്തു
തൊടുപുഴയില്‍ സാമ്പത്തിക ബാധ്യത മൂലം ബാര്‍ബര്‍ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
തൊടുപുഴ: തൊടുപുഴയില്‍ സാമ്പത്തിക ബാധ്യത മൂലം യുവാവ് ആത്മഹത്യ ചെയ്തു. അടിമാലി ആനച്ചാല്‍ സ്വദേശി ദീപു (35) ആണ് മരിച്ചത്. ബാര്‍ബറായിരുന്നു.
ജനന-മരണ തീയതികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് നിരവധിപ്പേരാണ് ആത്മഹത്യ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



