
News Now
എസിയോ വലിയ വീടോ ഉണ്ടെങ്കില് ക്ഷേമ പെന്ഷന് ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

മലയാളികളുടെ വൈകാരിക വാക്കുകളില് ഒന്നാണ് 'അയ്യോ'. രണ്ടക്ഷരമുള്ള ഈ വാക്ക് ഇപ്പോള് ഓക്സ്ഫോര്ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില് സ്ഥാനം പിടിച്ചിരിക്കുന്നു. അയ്യോ എന്ന വാക്ക് ഓക്സ്ഫോര്ഡ് ഡിക്ഷ്ണറിയില് ഇടംപിടിച്ചതായി ശശി തരൂര് എംപി തന്റെ ട്വിറ്റര് പേജിലൂടെ വ്യക്തമാക്കി.
അത്ഭുതം, വേദന, ദുഃഖം, ആശ്ചര്യം, വിസ്മയം, ഭയം, സന്തോഷം, വെറുപ്പ്, ആഹ്ലാദം തുടങ്ങിയവയാണ് അയ്യോ എന്ന വാക്കിന്റെ അര്ഥമെന്ന് ഡിക്ഷ്ണറിയില് പറയുന്നു. ഒഴിവാക്കാന് പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന് പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു.
Attention Scrabble players & Southern chauvinists: "aiyoh" is now officially a word in the @OED ! pic.twitter.com/1JVkDJNTAO
â Shashi Tharoor (@ShashiTharoor) October 22, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


