
അഴിമതി അന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ബെഹ്റ
വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവില്‍ അപാകതയില്ലെന്നും വിജിലന്‍സ് വൃത്തങ്ങള്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ അഴിമതി കേസുകളില്‍ എഫ്ഐആര്‍ പോലും ഇടരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. രാഷ്ട്രീയക്കാര്‍ക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലര്‍.
ഇത് കൂടുതല്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് കണ്ട് വിശദീകരണങ്ങളുമുണ്ടായി. ഇത് സര്‍ക്കാരിന്റെ നേരത്തെയുള്ള ഉത്തരവാണെന്നും വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവില്‍ അപാകതയില്ലെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. കേസുകള്‍ കേന്ദ്രീകൃതമാക്കുക എന്ന ഉദ്ദേശംമാത്രമാണ് ഇതിനുള്ളതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
