ആഗസ്റ്റ് 7ന്‌ ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു

Last Updated :20 January 2024, 8:04 am IST

News Now

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 7) ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നതിനാലാണ് അവധി.

ജലോത്സവത്തോ‌ടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാലാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കുന്നതെന്ന് കളക്ടർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി