ഉഴവൂര്‍ വിജയന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക് 

അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.

Last Updated :20 January 2024, 12:10 am IST
Edited by :migrator

കോട്ടയം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഇന്ന് കോട്ടയത്ത് നടന്ന എന്‍.സി.പി ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റായി ചന്ദ്രമണിയമ്മയെ തെരഞ്ഞെടുത്തു.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഉഴവൂര്‍ വിജയന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക്