എസ്എസ്എല്‍സി ഹാള്‍ടിക്കറ്റ് ഇന്നുമുതല്‍

24 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കണമെന്ന് പരീക്ഷ ഭവന്‍ സെക്രട്ടറി അറിയിച്ചു

Last Updated :20 January 2024, 8:19 am IST
Edited by :migrator

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്ത് വിതരണം ചെയ്യും. 24 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കണമെന്ന് പരീക്ഷ ഭവന്‍ സെക്രട്ടറി കെ ഐ ലാല്‍ അറിയിച്ചു. മാര്‍ച്ച് 10 മുതലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എസ്എസ്എല്‍സി ഹാള്‍ടിക്കറ്റ് ഇന്നുമുതല്‍