ഒഴുക്കിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു 

കരമനയാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു

Last Updated :20 January 2024, 12:12 am IST
Edited by :migrator

തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു. മൂന്ന് വിദ്യാർത്ഥികളെ ര​ക്ഷപ്പെടുത്തി. 

 വഴുതക്കാട് സ്വദേശി അഞ്ജലി (15)യാണ് മരിച്ചത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടൊയിരുന്നു സംഭവം.
  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഒഴുക്കിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു