കനത്ത മഴ: വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു 

കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 12:15 am IST

തൃശൂര്‍: വീട് തകര്‍ന്ന് വീണ്‌ അച്ഛനും മകനും മരിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് വീട് തകര്‍ന്ന് വീണത്‌. തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരിലെ വെണ്ടോരിലാണ്‌ സംഭവം. വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍(70), മകന്‍ ബാബു(45) എന്നിവരാണ് മരിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കനത്ത മഴ: വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു