കവി കുരീപ്പുഴയ്ക്ക് നേരെ അക്രമം

കൊല്ലം അഞ്ചല്‍ കോട്ടുങ്കലില്‍ വെച്ചാണ് കുരീപ്പുഴയെ കയ്യേറ്റം ചെയ്തത്.

Last Updated :20 January 2024, 12:09 am IST

കൊല്ലം: മലയാളത്തിലെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ അക്രമം. കൊല്ലം അഞ്ചല്‍ കോട്ടുങ്കലില്‍ വെച്ചാണ് കുരീപ്പുഴയെ കയ്യേറ്റം ചെയ്തത്. അക്രമത്തിന് പിന്ന് ആര്‍എസ്എസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വടയമ്പാടി ജാതിമതില്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അക്രമമെന്നാണ് കുരീപ്പുഴയുടെ വിശദീകരണം. നേരത്തേയും അദ്ദേഹത്തിന് നേരെ പലഘട്ടങ്ങളിലായി സംഘപരിവാര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കവി കുരീപ്പുഴയ്ക്ക് നേരെ അക്രമം