
കുണ്ടറ പീഡനം: പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയല്ലെന്ന് എസ്പി
കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനേയും പ്രതി ചേര്‍ത്തിരുന്നു.

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനേയും പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അച്ഛനെ പ്രതിയാക്കി പോലീസിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അച്ഛനെ പ്രതിയാക്കാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അതിനാവശ്യമായ തെളിവുകളില്ലെന്നും എസ്പി എസ് സുരേന്ദ്രന്‍ വ്യക്തമായി.
കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനാണ് അയാളെ വിളിച്ചുവരുത്തിയത്. അതിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു, ആവശ്യമുള്ളപ്പോള്‍ ഇനിയും വിളിക്കും. ആവശ്യമുള്ള പലരേയും ഇങ്ങനെ വിളിച്ച് മൊഴിയെടുക്കാറുണ്ട്. സംശയിക്കുന്നവര്‍ പൂര്‍ണ്ണമായും സഹകരിക്കാത്തതിനാലാണ് നുണ പരിശോധന നടത്തുന്നതെന്നും എസ്പി പറഞ്ഞു.
ഇപ്പോള്‍ അഞ്ചോളം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെട്ടവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലാത്തതിനാല്‍ കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കുന്നുണ്ട്. രണ്ടുമാസം പിന്നിട്ടതുകൊണ്ട് കേസ് തെളിയാതെ പോകില്ല. ഇപ്പോള്‍ നിലവിലുള്ള അന്വേഷണ സംഘവും ഉദ്യോഗസ്ഥരും മനപ്പൂര്‍വ്വം വീഴ്ച വരുത്തിയതായി കരുതുന്നില്ലെന്നും എസ്പി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന്‍ ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന്‍ ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന്‍ ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
