കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കപാതയില്‍ ഒന്ന് തുറന്നു

തൃശൂര്‍ കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കപാതയിലെ ആദ്യ തുരങ്കം തുറന്നു.

Last Updated :22 January 2024, 7:48 pm IST

തൃശൂര്‍: തൃശൂര്‍ കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കപാതയിലെ ആദ്യ തുരങ്കം തുറന്നു. തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ ഇടതുവശത്തെ തുരങ്കമാണ് തുറന്നത്. മറു തുരങ്കത്തില്‍ ഇനി 250 മീറ്ററോളം പൂര്‍ത്തിയാകാനുണ്ട്. 10 മാസത്തെ കഠിന ശ്രമത്തിനൊടുവിലാണ് കേരളത്തിലെ ആദ്യതുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നത്. കുതിരാന്‍ മല തുരന്നാണ് 968 മീറ്റര്‍ ഇരട്ടക്കുഴല്‍ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കപാതയില്‍ ഒന്ന് തുറന്നു