
News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

ആലപ്പുഴ: നേത്ര പരിശോധനയ്ക്ക് വിധേയരാകുന്ന രോഗികള്ക്ക് കണ്ണടകള്ക്കുള്ള കുറിപ്പുകള്ക്ക് പകരം സൗജന്യനിരക്കില് കണ്ണട വിതരണം ചെയ്യണമെന്ന് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന്
സ്കൂള് കുട്ടികള് സൗജന്യനിരക്കില് കണ്ണട സര്ക്കാര് വിതരണം ചെയ്യുന്ന മാതൃക ഇക്കാര്യത്തില് സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില് പറയുന്നു. കണ്ണടയുടെ വിലനിലവാരം ജനങ്ങള്ക്ക് മനസ്സിലാകുന്ന രീതിയില് പ്രായോഗിക തലത്തില് നടപ്പാക്കുന്നതിന് സര്ക്കാര് നടപടി സ്വീകരിക്കണമെന്നും പി മോഹന്ദാസ് സെക്രട്ടറിക്ക് നിര്ദ്ദേശം നല്കി
എച്ച്്എല്എല് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള് മുഖാന്തരം വില്ക്കുന്ന കണ്ണടകള്ക്ക് വിലനിയന്ത്രണം കൊണ്ടുവരണമെന്നും വിലപ്രദര്ശിപ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



