News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് സ്വദേശി സുരേഷ് ബാബു (45) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഇലക്ട്രിക് വയറില് തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം ബനീദ് അല് ഗറിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലത്തെത്തിയ ഫോറന്സിക് സംഘം തെളിവുകള് ശേഖരിച്ചു. കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News