News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
തൃശൂര്: ഗുരുവായൂര് നിയോജകമണ്ഡലത്തിലെ പ്രദേശങ്ങള് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തില് കെ വി അബ്ദുള് ഖാദര് എംഎല്എ സ്വയം നിരീക്ഷണത്തില്പ്പോയി.
ഗുരുവായൂര് മണ്ഡലത്തിന് കീഴിലുള്ള ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അഞ്ച് ആരോഗ്യ പ്രവര്ത്തകര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചാവക്കാട് നഗരം, ഏങ്ങണ്ടിയൂര്, വാടാനപ്പള്ളി പഞ്ചായത്ത് എന്നിവടങ്ങള് കണ്ടെയ്ന്മെന്റ് സോണാണ്.
ഏങ്ങണ്ടിയൂര് പഞ്ചായത്തില് ഒരാള് മരിച്ച സാഹചര്യത്തില് സര്ക്കാര് സംവിധാനങ്ങളോട് ജനങ്ങള് പൂര്ണമായി സഹകരിക്കണമെന്ന് എംഎല്എ ആവശ്യപ്പെട്ടു. സ്വയം ജാഗ്രത പുലര്ത്തണം. ആരോഗ്യ പ്രവര്ത്തകരുമായും പൊലീസുമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News