
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

കൊച്ചി: അരൂരില് പാലത്തിൽ നിന്നും വിദ്യാർത്ഥിനി കായലിൽ ചാടി. എരമല്ലൂര് സ്വദേശി ജെസ്ന ജോണ്സണ് ആണ് കായലില് ചാടിയത്. പൊലീസും ഫയര്ഫോഴ്സും ചേര്ന്ന് യുവതിക്കായി തെരച്ചില് തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പാലത്തിലൂടെ നടന്ന് വന്ന വിദ്യാർത്ഥിനി പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തില് വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് അരൂര് കുമ്പളം ദേശീയ പാതയില് ഗതാഗത തടസം നേരിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


