കോട്ടയത്ത് വൈദികന്‍ പളളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍

പുന്നത്തുറ സെന്റ് തോമസ് പളളി വികാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:25 am IST

കോട്ടയം: വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പളളി വികാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫാ ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയം അയര്‍ക്കുന്നത്തെ പളളിവളപ്പിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോട്ടയത്ത് വൈദികന്‍ കിണറ്റില്‍ മരിച്ചനിലയില്‍