കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം

കേരള രജിസ്‌ട്രേഷനില്‍പ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്

Last Updated :20 January 2024, 8:03 am IST
Edited by :migrator

പാലക്കാട് : കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അവിനാശി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേരള രജിസ്‌ട്രേഷനില്‍പ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. 

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മലയാളികളാണെന്നാണ് സൂചന. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം