കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോവൂര്‍ സ്വദേശിനിയായ റംലയെയാണ് ഭര്‍ത്താവ് നാസര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Last Updated :19 January 2024, 11:57 pm IST
Edited by :migrator

കുന്ദമംഗലം: കുന്ദമംഗലം പെരിങ്ങളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോവൂര്‍ സ്വദേശിനിയായ റംലയെയാണ് ഭര്‍ത്താവ് നാസര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ഭര്‍ത്താവ് നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

News Now

കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു