കോവിഡ് ബാധിച്ച് ലണ്ടനില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് മരിച്ചത്

Last Updated :20 January 2024, 8:22 am IST

ലണ്ടന്‍ : കോവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് മരിച്ചത്.

ഇന്നലെ ദുബായില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം  മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് യുഎഇയില്‍  മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോവിഡ് ബാധിച്ച് ലണ്ടനില്‍ മലയാളി മരിച്ചു