
ക്വാറന്റൈനിലുളളയാൾ കറങ്ങി നടന്നു; രണ്ടു കടകൾ അടപ്പിച്ചു
മഹാരാഷ്ട്രയിൽ നിന്നു വന്ന് ഹോം ക്വാറന്റൈനിലുളളയാൾ ചുറ്റിക്കറങ്ങി നടന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:25 am IST
Edited by :migrator
തൃശൂർ: മഹാരാഷ്ട്രയിൽ നിന്നു വന്ന് ഹോം ക്വാറന്റൈനിലുളളയാൾ ചുറ്റിക്കറങ്ങി നടന്നു . തുടർന്ന് തളിക്കുളം കൈതക്കലിൽ 2 കടകൾ ആരോഗ്യ പ്രവർത്തകർ അടപ്പിച്ചു. സ്റ്റേഷനറി കടയും ചായക്കടയുമാണ് അടപ്പിച്ചത്.
ഇയാൾ ഇവിടെ എത്തിയിരുന്നതായി അറിഞ്ഞതോടെയാണു കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ നടപടിയെടുത്തത്. ഈ കടകളിൽ എത്തിയ മറ്റ് ആളുകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



