ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നില ഗുരുതരം

അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

Last Updated :20 January 2024, 12:16 am IST
Edited by :migrator

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി( പി എ ഇബ്രാഹിം)യുടെ നില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ സാന്ത്വന ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. 

 തനതായ ആലാപന ശൈലികൊണ്ട് പഴയ ചലച്ചിത്ര ഗാനങ്ങളെ അദ്ദേഹം പുനരാവിഷ്‌കരിച്ചിട്ടുണ്ട്. പാടുക സൈഗാള്‍,ഒരിക്കല്‍ നീ പറഞ്ഞൂ.. തുടങ്ങിയവയാണ്‌  അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് അദ്ദേഹം സംഗീതവും നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നില ഗുരുതരം