ആരോഗ്യവകുപ്പിന്റെ ഒപ്‌റ്റോ മെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് ജൂലൈ നാലിന് നടത്താനിരുന്ന പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി.

Last Updated :20 January 2024, 8:06 am IST

News Now

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഒപ്‌റ്റോ മെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് ജൂലൈ നാലിന് നടത്താനിരുന്ന പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി. ചോദ്യങ്ങള്‍ സംബന്ധിച്ച പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. പുനഃപരീക്ഷാ തീയതി പിന്നീട് അറിയിക്കും. 

ഡിപ്ലോമ പാസയവര്‍ക്കായുള്ള തസ്തികയാണിത്. എന്നാല്‍ പരീക്ഷയില്‍ ബിരുദാനന്തര ബിരുദക്കാരുടെ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് റദ്ദാക്കന്‍ കാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യങ്ങളില്‍ പ്രശ്‌നം: പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി