
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്ഹി: ഫെഡറേഷന് ഓഫ് ഇന്ത്യന് പബ്ലിഷേഴ്സ് ഏര്പ്പെടുത്തിയ 2019ലെ മികച്ച പുസ്തകനിര്മ്മിതിക്കും രൂപകല്പനക്കുമുള്ള 13 ദേശീയപുരസ്കാരങ്ങള് ഡി സി ബുക്സിനു ലഭിച്ചു. 28 ന് ഡല്ഹിയില് വെച്ച് നടക്കുന്ന ചടങ്ങില് പുരസ്കാരങ്ങള് വിതരണം ചെയ്യും.
ജയമഹാഭാരതം, രാജാരവിവര്മ്മ-കൊളോണിയല് ഇന്ത്യയുടെ ചിത്രകാരന്, കൊറ്റിയും കുറുക്കനും, വിക്രമാദിത്യ ആന്റ് വേതാള്, പശുവും പുലിയും, ദി ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്, പ്രാചീന-പൂര്വ്വ- മധ്യകാല ഇന്ത്യാചരിത്രം, ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്, ഇന്ഡിക, കണ്ടല്ക്കാടുകള്, കിരാസേ, മാസികാവിഭാഗത്തില് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്ജിങ് കേരള എന്നിവയുമാണ് വിവിധ പുരസ്കാരങ്ങള്ക്ക് അര്ഹമായത്. ഇന്ത്യയില് എഫ് ഐ പിയുടെ ദേശീയ പുരസ്കാരങ്ങള് ഏറ്റവും കൂടുതല് കരസ്ഥമാക്കിയത് ഡി സി ബുക്സ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



