തിരുവനന്തപുരത്ത് എട്ട് കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദന മുട്ടികള്‍ കണ്ടെത്തിയത്.

Last Updated :20 January 2024, 8:01 am IST
Edited by :migrator

തിരുവനന്തപുരം: ചന്ദനമുട്ടികള്‍ ബസില്‍ കടത്താന്‍ ശ്രമിക്കവേ ഒരാള്‍ പിടിയില്‍. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച ചന്ദനമു്ടികല്‍ പിടിച്ചെടുത്തത്. തക്കല സ്വദേശി മര്യാര്‍ സുദമാണ് എക്‌സൈസിന്റെ പിടിയിലായത്. 

തമിഴ്‌നാട്ടില്‍ നിന്നും ചന്ദനമുട്ടി വാങ്ങി കേരളത്തിലേക്ക് ബസ് വഴി കടത്തുകയായിരുന്നു. ഇവ ചെറുതായി മുറിച്ച് വലിയ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദന മുട്ടികള്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തിരുവനന്തപുരത്ത് എട്ട് കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍