
News Now
800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

അജ്മാന്: ബിഡിജെഎസ് നേതാവ് തുഷാര് വെള്ളാപ്പള്ളി അറസ്റ്റില്. യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്.
അറസ്റ്റ് ചെയ്തതിന് ശേഷം ദുബായ് നൈഫ് പൊലീസ് സ്റ്റേഷന് സെല്ലില് നിന്ന് അജ്മാനിലെ ജയിലിലേക്ക് തുഷാറിനെ മാറ്റി. ചെക്ക് കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്കിയെന്നാണ് കേസ്.
20 കോടി രൂപയ്ക്കടുത്ത വണ്ടിച്ചെക്ക് നല്കിയെന്ന തൃശൂര് സ്വദേശി നാസിന് അബ്ദുള്ളയുടെ പരാതിയിലാണ് ഇപ്പോള് അറസ്റ്റുണ്ടായിരിക്കുന്നത്. പത്ത് വര്ഷം മുന്പ് നടന്ന സംഭവമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഒത്തുതീര്പ്പിനെന്ന പേരില് അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തുകയായിരുന്നു. 10 മില്യണ് യുഎഇ ദിര്ഹത്തിന്റെ വണ്ടിച്ചെക്ക് നല്കിയെന്നാണ് പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



