തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ഭൂചലനം

തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ഭൂചലനം

Last Updated :20 January 2024, 12:18 am IST

തൃശൂര്‍: തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭുചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. ഭൂചലനത്തില്‍ ആളപായമില്ലെങ്കിലും നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഇനിയും തുടര്‍ ചലനങ്ങള്‍ ഇണ്ടാകുമോ എന്നതാണ് നാട്ടുകാരുടെ ഭയത്തിന് കാരണം.

രാത്രി പതിനൊന്ന്് മണിക്ക് ശേഷമാണ് തൃശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനമുണ്ടായത്. വൈകീട്ടോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും നല്ല രീതിയില്‍ മഴയും ലഭിച്ചിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ഭൂചലനം