
ദുരിതാശ്വസ സഹായം കൈമാറി മന്ത്രി പത്നിമാരും
മുഖ്യമന്ത്രിയുടെയും ഏതാനും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരുമാസത്ത പെന്ഷന് സംഭാവന ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെയും ഏതാനും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരുമാസത്ത പെന്ഷന് സംഭാവന ചെയ്തു.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്, മന്ത്രിമാരായ എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ, സി രവീന്ദ്രനാഥിന്റെ ഭാര്യ എംകെ വിജയം, കെ രാജുവിന്റ ഭാര്യ ബി ഷീബ, എകെ ശശീന്ദ്രന്റെ ഭാര്യ ടി അനിതാ കൃഷ്്ണന് എന്നിവര്‍ ചേര്‍ന്ന് 3, 23,371 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



