പത്തനംതിട്ടയില്‍ കോഴിഫാമില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍

Last Updated :20 January 2024, 7:57 am IST

പത്തനംതിട്ട: കോഴിഫാമില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി ജണ്ടായിക്കലില്‍ ആണ് സംഭവം. മുഴിക്കല്‍ പുതുപറമ്പില്‍ ബൈജു, കാവും തലക്കല്‍ നിജില്‍ എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പത്തനംതിട്ടയില്‍ കോഴിഫാമില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍