പരോളിലായിരുന്ന കൊലക്കേസ് പ്രതി കോവിഡ് ബാധിച്ച് മരിച്ചു
കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശി രാജനാണ് മരിച്ചത്. മരണശേഷമാണ് രാജന് കോവിഡ് സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:30 am IST
പത്തനംതിട്ട : പത്തനംതിട്ട കൊടുമണ്ണില്‍ പരോളിലായിരുന്ന കൊലക്കേസ് പ്രതി കോവിഡ് ബാധിച്ച് മരിച്ചു. കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശി രാജനാണ് മരിച്ചത്. മരണശേഷമാണ് രാജന് കോവിഡ് സ്ഥിരീകരിച്ചത്. മകനെ കൊലപ്പെടുത്തിയ കേസിലാണ് രാജന് ശിക്ഷിക്കപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം