പി എസ് സി മുന്‍ അംഗം യു സുരേഷ് അന്തരിച്ചു
പി എസ് സി മുന്‍ അംഗം യു സുരേഷ് അന്തരിച്ചു

Last Updated :20 January 2024, 8:08 am IST
തിരുവനന്തപുരം: പിഎസ്സി മുന്‍ അംഗവും സിപിഐ നേതാവുമായ യു സുരേഷ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം പത്രത്തിന്റെ മുന്‍ ജനറല്‍ മാനേജര്‍ ആണ്.
എസ്ബിടിയില്‍ മാനേജര്‍ പദവിയില്‍ ഇരിക്കെയാണ് യു സുരേഷ് ജനയുഗത്തില്‍ എത്തിയത്. പിന്നീട് പിഎസ്സി അംഗമായി. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.
ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക നേതാവും എഴുത്തുകാരനുമായ പി ടി ഭാസ്കര പണിക്കരുടെ മകനാണ്. സംസ്കാരം നാളെ ശാന്തികവാടത്തില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

Related News

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ