
ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്

Last Updated :19 January 2024, 11:57 pm IST
Edited by :migrator
കൊച്ചി: ഇബ്രാഹീം നബിയുടെ ത്യാഗോജ്വല ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലായി സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നിനു ബലിപെരുന്നാള്‍. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് ബലിപെരുന്നാള്‍ (ബക്രീദ്-ഈദുല്‍ അസ്ഹ) സെപ്റ്റംബര്‍ ഒന്നിനായിരക്കുമെന്ന് കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ്, വലിയഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



