മംഗലാപുരത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിന് തീയിട്ടു

മംഗലാപുരത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിന് അജ്ഞാതര്‍ തീയിട്ട നിലയില്‍.

Last Updated :19 January 2024, 11:53 pm IST
Edited by :migrator

മംഗലാപുരം: മംഗലാപുരത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിന് അജ്ഞാതര്‍ തീയിട്ട നിലയില്‍. ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള ഓഫിസിന്റെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ തീയിട്ടത്. ഓഫിസിലെ പുസ്തകങ്ങളും ഫയലുകളും ഫര്‍ണീച്ചറുകളെല്ലാം കത്തി നശിച്ചു. ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആര്‍എസ്എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

മംഗലാപുരത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിന് തീയിട്ടു