യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍
തറയില്‍ തലയിടിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് ജോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:20 am IST
ആലപ്പുഴ : ആലപ്പുഴ തുമ്പോളിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷീല എന്ന വീട്ടമ്മയാണ് മരിച്ചത്.
തറയില്‍ തലയിടിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഷീലയുടെ ഭര്‍ത്താവ് ജോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News