റബർ തോട്ടത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ; ദുരൂഹത

അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ മൃതദേഹമാണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്

Last Updated :20 January 2024, 8:07 am IST
Edited by :migrator

കൊല്ലം : കൊല്ലം ജില്ലയിലെ അഞ്ചലിൽ റബർ തോട്ടത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

റബർ തോട്ടത്തിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ; ദുരൂഹത