
വന്‍ വിജയം; മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി
മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി

Last Updated :19 January 2024, 11:57 pm IST
കണ്ണൂര്‍; മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 ഇടത്തും മുന്നേറ്റമുണ്ടാക്കിയാണ് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ 21 സീറ്റായിരുന്നു എല്‍ഡിഎഫിന്.
ഏഴു സീറ്റാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത്. മൂന്നു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്

ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു



