
വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ മറ്റൊരു രാഹുല്‍ഗാന്ധി ?
അപരനായി മല്‍സരിക്കാന്‍ രാഹുല്‍ഗാന്ധി എന്നുപേരുള്ള വിദ്യാര്‍ത്ഥിയെ ഇടതുനേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്
Last Updated :20 January 2024, 7:58 am IST
Edited by :migrator
തിരുവനന്തപുരം : വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അപരന്‍ രംഗപ്രവേശം ചെയ്യുമെന്ന് അഭ്യൂഹം. ഇതേപേരുള്ള ഒരു വിദ്യാര്‍ത്ഥിയെ ഇടതു നേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരത്തെ ഒരു വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വയനാട്ടില്‍ ഇയാളെ മല്‍സര രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. ഈ രഹസ്യനീക്കം അറിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രങ്ങളും ഇക്കാര്യം നിരീക്ഷിച്ച് വരുന്നതായി റിപ്പോര്‍ട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



