
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ വിദേശികൾ ദർശനം നടത്താതെ മടങ്ങി. സ്വീഡനിൽ നിന്നെത്തിയ മിഖേൽ മെറോസോ എന്ന യുവതിയും ഒപ്പമുള്ള നദേശ ഉസ്കോവ എന്ന യുവാവുമാണ് ശബരിമലയിലെത്തി ദർശനം നടത്താതെ മടങ്ങിയത്.
യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇരുവരും മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇരുവരുടെയും മടക്കത്തെ സംബന്ധിച്ച് പൊലീസും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


