News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 13 ഹോട്ട്സ്പോട്ടുകള് കൂടി. തൃശൂര് ജില്ലയിലെ തൃക്കൂര് (കണ്ടൈന്മെന്റ് സോണ്: വാര്ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര് (5), നോര്ത്ത് പറവൂര് (15), ഞാറയ്ക്കല് (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര് (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല് (11), മടവൂര് (8), പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്ത്ത് (എല്ലാ വാര്ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്സിപ്പാലിറ്റി (എല്ലാ വാര്ഡുകളും), നിലമ്പൂര് മുന്സിപ്പാലിറ്റി (എല്ലാ വാര്ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര് ജില്ലയിലെ ചേര്പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്മെന്റ് സോണില് നിന്നും ഒഴിവാക്കിയത്. നിലവില് ആകെ 509 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
