News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
തിരുവനന്തപുരം: കല്ക്കരി ക്ഷാമം, യന്ത്രത്തകരാറ് എന്നിവ മൂലം കേന്ദ്രനിലയങ്ങളില് നിന്നും മറ്റ് സ്വകാര്യനിലയങ്ങളില് നിന്നും ലഭ്യമാകേണ്ട വൈദ്യുതിയില് 500 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാല് ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തും. വൈകുന്നേരം ആറ് മുതലാണ് നിയന്ത്രണം.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കൂടുകയാണ്. കഴിഞ്ഞ ദിവസം പീക്ക് ലോഡ് സമയത്തെ ഉപയോഗം 3500 മെഗാവാട്ടിലേറെയായി. തിങ്കളാഴ്ച 200 മെഗാവാട്ടിന്റെ കമ്മിയുണ്ടായിരുന്നുവെങ്കിലും നിയന്ത്രമം വേണ്ടി വന്നില്ല.ഇന്നലെ ഇത് 550ല് എത്തി. കല്ക്കരി ക്ഷാമം തുടരുകയും വൈദ്യുതി ഉപയോഗം വീണ്ടും വര്ധിക്കുകയും ചെയ്താല് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News