വയല്‍ക്കിളി സമരം നടത്തുന്നത് കഴുകന്‍മാരല്ലെന്നും മനുഷ്യരാണെന്നും ചെന്നിത്തല - സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം 

Last Updated :20 January 2024, 12:12 am IST

News Now

കണ്ണൂര്‍: വയല്‍ക്കിളി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ എതിര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

വയല്‍ക്കിളി സമരം നടത്തുന്നത് കഴുകന്‍മാരല്ലെന്നും മനുഷ്യരാണെന്നും ചെന്നിത്തല പറഞ്ഞു. വിഷയം ചര്‍ച്ച  ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിത്തണമെന്നും ചെന്നിത്തല പറഞ്ഞു. ഉച്ചയോടെയാണ് യുഡിഎഫ് നേതൃത്വം കീഴാറ്റൂരില്‍ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമരം നടത്തുന്നത് കഴുകന്‍മാരല്ല, മനുഷ്യരാണെന്നും ചെന്നിത്തല