ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി

Last Updated :20 January 2024, 8:26 am IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പത്താം തീയതി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മാറ്റി. ബോര്‍ഡ് യോഗം ചേരാന്‍ കഴിയാത്തതിനാലാണ് ഫലപ്രഖ്യാപനം മാറ്റിയത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ജൂലൈ പത്തിനകം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിനായി മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്.

വിഎച്ച്എസ്‌സി പരീക്ഷാ ഫലവും പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി