
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഒരുസംഘം അക്രമികൾ നടത്തിയ വെടിവെയ്പിൽ 24 പേർ കൊല്ലപ്പെട്ടു. മെക്സിക്കൻ നഗരമായ ഇരപ്വാട്ടോയിലാണ് വെടിവെയ്പുണ്ടായത്. ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആയുധധാരികളായ അക്രമി സംഘം വാഹനത്തിൽ നഗരത്തിലേക്ക് കടക്കുകയും പ്രകോപനമില്ലാതെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് മെക്സിക്കൻ സിറ്റിസണ് സെക്യൂരിറ്റി സെക്രട്ടറി പെഡ്രോ കോർട്ടെസ് സാവ്ല വ്യക്തമാക്കി. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെയ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


