2020 ലെ ജി-20 ഉച്ചകോടി സൗദി അറേബ്യയില്‍ 

ഇതാദ്യമായാണ് ഒരു അറബ് രാജ്യം ജി- 20 ഉച്ചകോടിക്ക് വേദിയാകുന്നത്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 7:59 am IST

 റിയാദ് : 2020  ലെ ജി-20 ഉച്ചകോടി സൗദി അറേബ്യയില്‍ വച്ച് നടക്കും. റിയാദാവും ഉച്ചകോടിയുടെ വേദിയെന്ന് സൗദി ഭരണകൂടം തന്നെയാണ് വ്യക്തമാക്കിയത്. ഇതാദ്യമായാണ് ഒരു അറബ് രാജ്യം ജി- 20 ഉച്ചകോടിക്ക് വേദിയാകുന്നത്.

 ഈ വര്‍ഷത്തെ ഉച്ചകോടി ജൂണ്‍ അവസാനത്തോടെ ജപ്പാനിലെ ഒസാക്കയിലാണ് നടക്കുക. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ഉച്ചകോടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സൗദിയെ പ്രതിനിധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ള ലോക നേതാക്കളുമായി അദ്ദേഹം അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

2020 ലെ ജി-20 ഉച്ചകോടി സൗദി അറേബ്യയില്‍