
തൂണില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക്, തീഗോളമായി ബസ്; പാകിസ്ഥാനില്‍ 40 പേര് മരിച്ചു- വീഡിയോ
പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബലൂചിസ്ഥാനില്‍ ലാസ്ബെല്ല ജില്ലയിലാണ് സംഭവം. 48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ തൂണില്‍ ഇടിച്ച് ദിശ തെറ്റിയാണ് മറിഞ്ഞത്. പിന്നാലെ ബസിന് തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ മൂന്ന് യാത്രക്കാരെ രക്ഷിച്ചു.
More than 30 people burnt alive after a passenger bus fell off a bridge and caught fire in the wee hours of Sunday. The unfortunate incident happened in Lasbela District district of Balochistan province of Pakistan. 15 charred dead, retrieved so far, are beyond recognition. pic.twitter.com/zYXjjSOHZy
â Nafees Naeem (@sarimnafees1) January 29, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



