
കാബുളില്‍ ചാവേര്‍ സ്ഫോടനം; ആറ് മരണം
അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ചാവേര്‍ സ്ഫോടനം. ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായിരുന്നു പൊട്ടിത്തെറി.
ആറ് പേര് മരിച്ചപ്പോള്‍ ഒരു കുട്ടിയടക്കം 12 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരെല്ലാം സാധാരണക്കാരാണ്.
മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
