
News Now
ഫോണ് റീചാര്ജ് ചെയ്യുന്നതിനെ ചൊല്ലി തര്ക്കം; കേരള കോണ്ഗ്രസ് (സ്കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന് അറസ്റ്റില്

വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയില് റിയാദിലെ ആശുപത്രിയില് ചികിത്സയില് കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂര് ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം മെഹ്ഫിലില് ഫസല് പൊയിലന് (37) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയില്നിന്ന് പാചകവാതക സിലിണ്ടര് ചോര്ന്ന് തീപിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പൊള്ളലേറ്റ നിലയില് റിയാദിലെ ആശുപത്രിയിലെ വിഭാഗത്തില് പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്ച്ചെ മൂന്നോടെ മരിച്ചു.
അഞ്ചുവര്ഷത്തോളമായി റിയാദ് എക്സിറ്റ് ആറില് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാര്ഥം പെട്ടെന്ന് വിളി വന്നപ്പോള് പുറത്തുപോയതാണ്. ഗ്യാസ് സിലിണ്ടര് തുറന്നത് ഓര്ക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളില് ലൈറ്റിട്ടപ്പോള് തീ പിടിക്കുകയായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ മഹ്സ അമീനിയുടെ മരണത്തിന് ഒരു വര്ഷം; പിതാവിനെ കസ്റ്റഡിയിലെടുത്ത് ഇറാന് പൊലീസ്
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

