ഒറ്റ നിമിഷത്തെ അശ്രദ്ധ വരുത്തുന്ന വിന; ഞെട്ടിക്കുന്ന അപകടങ്ങൾ (വീഡിയോ)
ഒറ്റ നിമിഷത്തെ അശ്രദ്ധ വരുത്തുന്ന വിന; ഞെട്ടിക്കുന്ന അപകടങ്ങൾ (വീഡിയോ)
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനെതിരെയും മുന്നറിയിപ്പുമായി അബുദാബി പൊലീസ്. റോഡപകടങ്ങളിൽ ഇരയായവരുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ബോധവത്കരണ വീഡിയോയുമായാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.
അശ്രദ്ധമായ ഡ്രൈവിങ് ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നും റോഡിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. റോഡിലെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ എപ്പോഴും പാലിക്കണമെന്ന് പൊലീസ് ഓർമപ്പെടുത്തുന്നു.
#ÙÙØ¯ÙÙ | ÙÙ Ø°ÙØ±Ù اÙÙÙÙ Ø§ÙØ¹Ø§ÙÙÙ ÙØ¶ØØ§Ùا ØÙادث Ø§ÙØ·Ø±Ù#شرطة_Ø£Ø¨ÙØ¸Ø¨Ù Ø¥ÙØªØ²Ø§Ù Ø§ÙØ³Ø§Ø¦ÙÙ٠باÙÙÙØ§ÙÙ٠اÙÙØ±ÙØ±ÙØ© ÙØ¹Ø²Ø² Ø§ÙØ³ÙØ§ÙØ© عÙÙ Ø§ÙØ·Ø±Ù .
â Ø´Ø±Ø·Ø© Ø£Ø¨ÙØ¸Ø¨Ù (@ADPoliceHQ) November 21, 2021
Ø§ÙØªÙاصÙÙ:https://t.co/Uv32560eXq pic.twitter.com/xr07BKlW2i
ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താൻ ചില അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഒദ്യോഗിക ട്വിറ്റർ പേജിലൂടെ പൊലീസ് പുറത്തുവിട്ടു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.
ഡ്രൈവർമാരുടെ അശ്രദ്ധ കാരണം അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ സംഭവിച്ച അപകടങ്ങളാണ് ഇവ. ഗുരുതരമായി പരിക്കേറ്റവരെ പാരാമെഡിക്കൽ ജീവനക്കാരെത്തി സ്‍ട്രച്ചറുകളിൽ ആംബുലൻസുകളിലേക്ക് മാറ്റുന്നതും വീഡിയോയിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില് ചരിത്ര നേട്ടം

'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി



