
കനാലിലൂടെ നീന്തുന്ന പാമ്പ്, പാഞ്ഞെത്തി ഒറ്റയടിക്ക് അകത്താക്കി മുതല-നടുക്കുന്ന വീഡിയോ
അമേരിക്കയിലെ ടെക്‌സാസിലെ കനാലിലാണ് സംഭവം
വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് ചിലപ്പോള്‍ സിംഹത്തിന് പോലും രക്ഷപ്പെടാന്‍ സാധിക്കാറില്ല. മുതലയുടെ ആക്രമണത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പാമ്പിനെ ആക്രമിക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
അമേരിക്കയിലെ ടെക്‌സാസിലെ കനാലിലാണ് സംഭവം. അവധി ആഘോഷിക്കാന്‍ സര്‍ഫ്‌സൈഡ് ബീച്ചിന് സമീപമുള്ള മാതാപിതാക്കളുടെ വീട്ടില്‍ എത്തിയ ടെക്‌സാസ് യുവതിയാണ് വീഡിയോ പകര്‍ത്തിയത്.
കനാലിലൂടെ നീന്തുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കുറച്ചുദൂരം നീന്തിയ പാമ്പിനെ ലക്ഷ്യമാക്കി മുതല വരുന്നതും പിടികൂടുന്നതുമാണ് വീഡിയോയുടെ അവസാനം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം



